Thirayumm Theerawum Chumbichurangheee....unplgged
00:00
00:00
Embed Code (recommended way)
Embed Code (Iframe alternative)
Please login or signup to use this feature.

MOVIE :AWAL VISHWASTHA AAYIRUNNU(1978) Malayalam
Lyrics :kaanam E J
Music :M K Arjun
Singer :YESUDAS
Cover :JIJI GEORG
LYRICS
തിരയും തീരവും ചുംബിച്ചുറങ്ങി....
തരിവളകൾ വീണു കിലുങ്ങി...
നദിയുടെ നാണം നുരകളിലൊതുങ്ങി..
നനഞ്ഞ വികാരങ്ങൾ മയങ്ങി...മയങ്ങി...

നീലപ്പൂഞ്ചേലയാൽ മാറിടം മറച്ചു
വേളി കസവിട്ട മണവാട്ടി...
കടലിന്റെ കൈകളാൽ
നഖക്ഷതമേൽക്കുമ്പോൾ
തീരങ്ങളെ നീ ഓർക്കുമോ..
തിരയുടെ വേദന മറക്കുമോ....

(തിരയും തീരവും)

തൂമണി കാറ്റിനാൽ നൂപുരം കുലുങ്ങി
താളമുണർത്തും തരംഗിണി...
സാഗരശയ്യയിൽ രതിസുഖമാടുമ്പോൾ
തീരങ്ങളെ നീ ഓർക്കുമോ...
തിരയുടെ വേദന മറക്കുമോ...

(തിരയും തീരവും)

Licence : All Rights Reserved


X